സ്ത്രീകള്‍ പ്രത്യേകമായി അഭിമുഖീകരിക്കുന്ന ആര്‍ത്തവം, രക്തസ്രാവം, പ്രസവാശുദ്ധി എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മതവിധികള്‍ ലളിതമായി ഇതില്‍ വിവരിച്ചിരിക്കുന്നു. മുസ്ലിമായ ഒരൊ സ്ത്രീയും അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണിത്.
ഋതുമതിയാകുമ്പോള്‍ - (മലയാളം)
അല്ലാഹു, മലക്കുകള്‍, വേദഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്‍, അന്ത്യദിനം, ഖദ്ര് എന്നീ അടിസ്ഥാന വിശ്വാസങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന രചന.
വിശ്വാസത്തിന്റെ അടിത്തറ - (മലയാളം)
അല്ലാഹുവിനെക്കുറിച്ചും ഇസ്ലാമിലെ അടിസ്ഥാനപരമായ ഇതര വിശ്വാസങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതോടൊപ്പം അവയുടെ ലക്ഷ്യങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുന്നു.
സത്യ മതം - (മലയാളം)
ഇസ്ലമിനെ കുറിച്ചുള്ള വളരെ ചെറിയ ഒരു പരിചയപ്പെടുത്തല്‍ മാത്രമാണീ കൊച്ചു കൃതി. ഇസ്ലാമിനെ അടുത്തറിയാന്‍ ഈ കൃതി സഹായിക്കും എന്നതില്‍ സംശയമില്ല
വിശ്വാസവൈകല്യങ്ങള്‍ - (മലയാളം)
ശൈഖ് അബ്ദുല്ലാഹിബ്‌നു ബാസിണ്റ്റെ "അല്‍-ഖവാദിഹു ഫില്‍ അഖീദ:" എന്ന കൃതിയുടെ വിവര്ത്ത നം. വിശ്വാസകാര്യങ്ങളില്‍ മുസ്‌ലിം സമുദായത്തില്‍ സംഭവിച്ചിട്ടുള്ള വിവിധ തരത്തിലുള്ള വൈകല്യങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹുവു അല്ലാത്തവരെ വിളിച്ചു പ്രാര്ത്ഥിെക്കുക, അവന്‍ അല്ലാത്തവര്ക്കുി നേര്ച്ച ക്കള്‍ നല്കുതക, അവനല്ലാതതവരെ കൊണ്ട് സത്യം ചെയ്യുക തുടങ്ങിയ വിഷയങ്ങളുടെ വിധികള്‍ വിശദമാക്കുന്നു.
ശിര്‍ക്ക് - (മലയാളം)
അല്ലാഹുവിന്റെ സൃഷ്ടികളെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ പാടില്ല. ശിര്‍കുന്‍ ഫി റുബൂബിയ്യ, ശിര്‍കുല്‍ ഉലൂഹിയ്യ, ശിര്‍കുന്‍ ഫില്‍ അസ്മാീ വസ്സിഫാത് , തുടങ്ങിയ ശിര്‍ക്കിന്റെ വിവിധ വശങ്ഗല്‍ വിശദീകരിക്കുന്നു.
തൗഹീദ് - (മലയാളം)
ഒരു മനുഷ്യന്റെ ഇഹപര വിജയത്തിന്റെ അടിസ്ഥാനമായ തൗഹീദിനെ കുറിച്ച് വിവരിക്കുന്നു
തൗഹീദിന്റെ പ്രാധാന്യം - (മലയാളം)
നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുവിന്‍. എന്നാ ഖുറാൻ വാക്യത്തിന്റെ വിശദീകരണം,, തൗഹീദിന്റെ മാർഗത്തിൽ നിന്നും വ്യതിചലിച്ച പൂര് വീക സമുധായങ്ങ ള്ക്കുണ്ടായ പരിണാമം എന്നിവ വിശദീകരിക്കുന്നു.
തൗഹീദ് കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുവാന്‍ - (മലയാളം)
തൗഹീദിന്റെ പ്രാധാന്യം , ശിര്‍ക്കിന്റെ അപകടം എത്രത്തോളം ?, കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുന്നത് എങ്ങിനെ ?, പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമായിത്തീരുന്ന വഴികള്‍ ഏതൊക്കെ? തുടങ്ങിയ അടിസ്ഥാനപരമായ അറിവുകള്‍ ഖുര്‍ആനിന്റേയും സുന്നത്തിന്റേയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു.
തൌഹീദിന്റെ വെളിച്ചം - (മലയാളം)
ഏറ്റവും വലിയ തിന്മയായ ശിര്കില്‍ നിന്നും എന്തു കൊണ്ട് വിശ്വാസി വിട്ടു നില്കണം ? ശിര്കിന്റെ ഒരു അംശവുമില്ലതെ അല്ലാഹുവിന്ന് ഇബാദത്ത് ചെയ്യുക , അമര്‍ ബിന്‍ ജമൂഹ് (റ) വിന്റെ കഥ, നമ്മുടെ സമൂഹത്തിലെ 83 ശതമാനം ജനങ്ങള്ക്ക് ഇസ്‌ലാമിന്റെ വെളിച്ചം എത്തിയിട്ടില്ല. . തൌഹീദിന്റെ ശ്രേഷ്ടത വ്യക്തമാക്കുന്ന പ്രഭാഷണം
തൗഹീദ്, രണ്ട് ശഹാദത്ത് കലിമ, നമസ്കാരം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള ഒരു എത്തി നോട്ടം.
അല്ലാഹുവിനെ ഏകനാക്കുക - (മലയാളം)
തൗഹീദ്, ശിര്‍ക്ക്, തൗഹീദിന്റെ ഇനങ്ങള്‍, ആരാധനകളുടെ ഇനങ്ങള്‍ തുടങ്ങി ഒരു മുസ്‌ലിം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ വളരെ ലളിതമായി പ്രതിപാദിക്കുന്ന കൃതി.
