പ്രവാചകൻ (സ) യുടെ ചരിത്രത്തിൽ നിന്നും ചെറിയൊരു ഭാഗം, ഇസ്‌ലാമിക പ്രബോധനം മദീനയിൽ ആരംഭിച്ച് ഇസ്‌ലാം അവിടെ വളർന്നതിനെ കുറിച്ചുള്ള ലഘു വിവരണം
പ്രവാചകത്വ ജീവിതം മക്കയിൽ - (മലയാളം)
വഹ് യിൻറെ ആരംഭം - (മലയാളം)
പ്രവാചകൻ (സ) യുടെ ചരിത്രത്തിൽ നിന്നും ചെറിയൊരു ഭാഗം, നബി(സ)ക്ക് വഹ് യ് ആരംഭിച്ചതിനെ കുറിച്ചുള്ള ലഘു വിവരണം
പ്രവാചക ചരിത്ര സംഗ്രഹം - (മലയാളം)
മുഹമ്മദ് നബി (സ) യുടെ ജീവിതത്തിണ്റ്റെ വിവിധ ഘട്ടങ്ങള്‍ സംക്ഷിപ്തവും സമയ ക്ളിപ്തതയോടെയും വിവരിക്കുന്ന ലഘുകൃതി. ജനനം മുതല്‍ പ്രവാചകത്വം ലഭിക്കുന്നതു വരെയുള്ള ഘട്ടം, മക്കാ കാലഘട്ടം, മദീന കാലഘട്ടം, പ്രവാചകണ്റ്റെ കുടുംബവിവരണങ്ങള്‍ തുടങ്ങി ഏതൊരു വ്യക്തിയും അവശ്യം അറിഞ്ഞിരിക്കേണ്ട വിജ്ഞാനങ്ങള്‍ ഉള്ക്കൊയള്ളിച്ചിരിക്കുന്നു.
അമ്മ ജുസ്‌അ് ഖിറാഅത്തും പരിഭാഷയും - (മലയാളം)
മക്ക ഹറം ശരീഫിലെ ഇമാമുമാരുടെ അമ്മ ജുസ്‌അ് ഖിറാഅത്തും മലയാള പരിഭാഷയും.
അല്ലാഹുവിന്റെ ഏകത്വം (തൗഹീദ്) സമര്ഥിക്കുന്ന ഒരു ചെറു കൃതിയാണിത്. ഖുര്ആന്‍ സൂക്തങ്ങളും നബിവചനങ്ങളും നബികുടുംബത്തിലെ ഇമാമുമാരുടെ ഉദ്ധരണികളും ഉള്ക്കൊള്ളിച്ചു കൊണ്ടുള്ള പഠനാര്ഹമായ രചന. തൗഹീദീ വിഷയത്തില്‍ ചിലര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ആശയങ്ങള്‍ നബികുടുംബാംഗങ്ങളുടെ അധ്യാപനങ്ങള്ക്ക് വിരുദ്ധമാണ് എന്ന് രേഖകളിലൂടെ വ്യക്തമാക്കുന്നുണ്ട് ഈ കൃതിയില്‍. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്റസൂലുല്ലാഹ് എന്ന ആദര്ശ വാക്യത്തിന്റെ അന്തസ്സത്ത ഇതില്‍ നിന്നും വായിച്ചെടുക്കാം.
ഏകാരാധ്യനിലേക്കുള്ള മടക്കം അനിവാര്യമാകുന്നതിന്റെ തെളിവുകൾ
തമാശ - (മലയാളം)
അതിരുവിട്ട തമാശ നിഷിദ്ധമാണ്. തമാശയുടെ പേരില്‍ കളവു പറയാന്‍ പാടില്ല. ഇസ്‌ലാമിക പണ്ഡിതന്മാ രെയോ സ്വഹാബിമാരെയോ വേഷവിധാനങ്ങളെയോ സംസ്കാരങ്ങളെയോ പരിഹസിക്കുക എന്നതും അവയെ തമാശയാക്കുന്നതുമെല്ലാം ഗുരുതരമായ തെറ്റുകളാണ്.
നാഥനെ അറിയുക (12) താഴ്മ - (മലയാളം)
ആരാധനയുടെ ഭാഗവും അല്ലാഹുവോട് മാത്രം അര്‍പിക്കേണ്ടതുമായ താഴ്മ എന്നതിനെ കുറിച്ചുള്ള ചെറു വിവരണം.
നാഥനെ അറിയുക (11) ഭീതി - (മലയാളം)
ആരാധനയുടെ ഭാഗവും അല്ലാഹുവിനു മാത്രം അര്‍പ്പിക്കേണ്ടതുമായ ഭീതിയെ കുറിച്ചുള്ള ചെറു വിവരണം.
നാഥനെ അറിയുക (10) ഭയഭക്തി - (മലയാളം)
ആരാധനയുടെ ഭാഗവും അല്ലാഹുവിലേക്ക് മാത്രം അര്‍പിക്കേണ്ടതുമായ ഭയഭക്തിയെ കുറിച്ചുള്ള ചെറു വിശദീകരണം.
നാഥനെ അറിയുക (09) ആഗ്രഹം, പേടി - (മലയാളം)
ആരാധനയുടെ ഇനവും അല്ലാഹുവിനു മാത്രം അർപ്പിക്കേണ്ടതുമായ ആഗ്രഹം, പേടി എന്നിവയെ കുറിച്ച് വിവരിക്കുന്നു
നാഥനെ അറിയുക (08) ഭരമേല്പിക്കല് - (മലയാളം)
ആരാധനയുടെ ഇനവും അല്ലാഹുവിനു മാത്രം അർപ്പിക്കേണ്ടതുമായ തവക്കുൽ എന്നതിനെ കുറിച്ച് വിവരിക്കുന്നു
