×

സൂറതുല്‍ ഫാതിഹ - അമ്മ ജുസ്‌അ്‌‌ ‌ പരിഭാഷ - (മലയാളം)

സൂറതുല്‍ ഫാതിഹയുടെയും - അമ്മ ജുസ്‌ഇലെ സൂറത്തുകളുടെയും പരിഭാഷ

തൌഹീദും ശിര്‍ക്കും: സംശയങ്ങള്‍ക്ക്‌ മറുപടി - (മലയാളം)

ദൈവ ബോധത്തില്‍ അധിഷ്ഠിതമായ ഏതൊരു സമൂഹവും കളങ്ക രഹിതമായ വിശ്വാസത്തിന്‍മേലാണ് പടുത്തുയര്‍ത്തപ്പെടേണ്ടത്. ലോകത്ത്‌ കടന്നു വന്ന മുഴുവന്‍ പ്രവാചകന്മാരും വിശ്വാസ സംസ്കരണത്തി നു വേണ്ടിയാണ് ജനങ്ങളോട്‌ ആവശ്യപ്പെട്ടത്‌. ഏകദൈവാരാധന ഉല്ഘോശിക്കുന്ന വിശ്വാസ കാര്യങ്ങളാ ണ് പ്രവാചകന്മാര്‍ പ്രഥമമയും പ്രധാനമായും ജനങ്ങളെ പഠിപ്പിച്ചത്. ഈ വിശ്വാസ കാര്യങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ സംശയങ്ങള്‍ നിവാരണം നടത്തുന്ന ആധികാരിക ഗ്രന്ഥമാണിത്.

വിശ്വാസവൈകല്യങ്ങള്‍ - (മലയാളം)

ശൈഖ്‌ അബ്ദുല്ലാഹിബ്‌നു ബാസിണ്റ്റെ "അല്‍-ഖവാദിഹു ഫില്‍ അഖീദ:" എന്ന കൃതിയുടെ വിവര്ത്ത നം. വിശ്വാസകാര്യങ്ങളില്‍ മുസ്‌ലിം സമുദായത്തില്‍ സംഭവിച്ചിട്ടുള്ള വിവിധ തരത്തിലുള്ള വൈകല്യങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹുവു അല്ലാത്തവരെ വിളിച്ചു പ്രാര്ത്ഥിെക്കുക, അവന്‍ അല്ലാത്തവര്ക്കുി നേര്ച്ച ക്കള്‍ നല്കുതക, അവനല്ലാതതവരെ കൊണ്ട്‌ സത്യം ചെയ്യുക തുടങ്ങിയ വിഷയങ്ങളുടെ വിധികള്‍ വിശദമാക്കുന്നു.

തൌഹീദ് പ്രമാണങ്ങളിലൂടെ - (മലയാളം)

വിശ്വാസത്തിന്റെ അടിസ്ഥാന ഘടകമാണ് തൌഹീദ്. തൌഹീദിന്റെ അഭാവത്തില് കര്മ്മങ്ങള് അസ്വീകാര്യമാണ്. ഇസ്ലാമിക ലോകത്ത് പ്രസിദ്ധനായ ശൈഖുല് ഇസ്ലാം മുഹമ്മദ് ബ്നു അബ്ദില് വഹാബ് (റ)യാണ് രചയിതാവ്. 50 ചോദ്യോത്തരങ്ങളടങ്ങുന്ന ഈ ചെറു പുസ്തകം സാധാരണക്കാര്ക്ക് തൌഹീദിനെ സരളമായി പഠിക്കാവുന്ന വളരെ നല്ല ഒരു കൃതിയാണ്.

സത്യ സന്ദേശം - (മലയാളം)

ആദി മനുഷ്യനായ ആദം മുതല്‍ മുഴുവന്‍ പ്രവാചകന്മാരും ഏക ദൈവത്തില്‍ നിന്ന്‌ സ്വീകരിച്ചു പ്രബോധനം ചെയ്തത്‌ ഒരൊറ്റ സന്ദേശമായിരുന്നു. അത്‌ എന്താണെന്ന്‌ ജനങ്ങളെ ഓര്‍മ്മിപ്പിക്കുവാനും ശരിയായ പാന്ഥാവിലേക്ക്‌ അവരെ നയിക്കാനുമാണ്‌ ഏക സത്യ ദൈവം ദൂതന്മാരെയും പ്രവാചകന്മാരെയും നിയോ ഗിച്ചത്‌ തന്നെ. ബൈബിള്‍ ഖുര്‍ആന്‍ താരതമ്യത്തിലൂടെ പ്രസ്തുത സത്യ സന്ദേശം നമുക്കു മുമ്പില്‍ സമര്‍പിക്കു കയാണ്‌ ഈ കൃതി.

ഇസ്ലാം, ഈമാന്‍ , അടിസ്ഥാന ശിലകള്‍ - (മലയാളം)

ഈമാന്‍ കാര്യങ്ങളിലേക്കും ഇസ്ലാം കാര്യങ്ങളിലേക്കും കടന്ന് ചെല്ലുന്ന ഒരു ഉത്തമ കൃതി. ചെറുതെങ്കിലും നല്ല ഒരു വിശദീകരണം വായനക്കാര്‍ക്ക്‌ ഈ പുസ്തകത്തില്‍ നിന്നും ലഭിക്കും എന്നതില്‍ സംശയമില്ല.

മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം - (മലയാളം)

ഈമാൻ കാര്യങ്ങളിൽ അഞ്ചാമത്തേത് ആയ മരണാനന്തര ജീവിതത്തിലുള്ള വിശ്വാസം എന്നതിനെ കുറിച്ചുള്ള ചെറു ഭാഷണം

(നാഥനെ അറിയുക (18) നാമ ഗുണ വിശേഷണങ്ങളിലെ ഏകത്വം (2 - (മലയാളം)

അല്ലാഹുവിന്റെ തൗഹീദുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഇനമായ നാമ ഗുണ വിശേഷണങ്ങളിലെ ഏകത്വം എന്നതിനെ കുറിച്ച് വിവരിക്കുന്നു

(നാഥനെ അറിയുക (17) നാമ ഗുണ വിശേഷണങ്ങളിലെ ഏകത്വം (1 - (മലയാളം)

അല്ലാഹുവിനുള്ള തൗഹീദിന്റെ ഒരു ഇനമായ നാമ ഗുണ വിശേഷണങ്ങളിലെ ഏകത്വം എന്നതിനെ കുറിച്ച് വിവരിക്കുന്നു

നാഥനെ അറിയുക (16) നേർച്ച - (മലയാളം)

തൗഹീദിന്റെ ഇനങ്ങളിൽ പെട്ടതും അല്ലാഹുവിനു അല്ലാഹുവിനു മാത്രം അർപ്പിക്കേണ്ടതുമായ നേർച്ച എന്നതിനെ കുറിച്ച് വിവരിക്കുന്നു.

നാഥനെ അറിയുക (15) ബലി കര്‍മ്മം - (മലയാളം)

ആരാധനയുടെ ഇനവും അല്ലാഹുവിനു മാത്രം അർപ്പിക്കേണ്ടതുമായ ബലി കര്‍മ്മം എന്നതിനെ കുറിച്ച് വിവരിക്കുന്നു