×

അറഫ ഖുത്ബ 1429 - 1 - (മലയാളം)

സൗദി അറേബ്യയുടെ ഗ്രാന്റ്‌ മുഫ്തിയും പ്രശസ്ത പണ്ഡിതനുമായ ശൈഖ്‌ അബ്ദുല്‍ അസീസ്‌ ആലു ശൈഖിന്റെ ഹിജ്‌റ 1429 ലെ അറഫാ പ്രസംഗം. ഇസ്ലാമിലെ അടിസ്ഥാനപരമായ വിശ്വാസ കാര്യങ്ങളും കര്മ്മ കാര്യങ്ങളും സവിസ്തരം പ്രതിപാദിക്കുന്ന ആശയസംപുഷ്ഠമായ പ്രഭാഷണം. ലോകത്തെ ഓരോ വ്യക്തിക്കും സുരക്ഷിതത്വവും സമാധാനവും നല്കുാന്ന മതമാണ്‌ ഇസ്ലാം എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇസ്ലാം സ്വീകരിക്കുന്ന ഓരോ വ്യക്തിക്കും ജീവിതത്തിലെ വ്യത്യസ്ത അവസ്ഥകളിലും ഇസ്ലാം സുരക്ഷിതത്വം നല്കുകന്നു. വിശ്വാസ കാര്യങ്ങള്‍ തൊട്ട്‌....

നബി(സ)യുടെ വിടവാങ്ങല്‍ പ്രസംഗം - (മലയാളം)

വിവിധ പരമ്പരകളിലൂടെ വ്യത്യസ്ത ഹദീസ്‌ ഗ്രന്ഥങ്ങളില്‍ ’നബി(സ)യുടെ വിടവാങ്ങല്‍ പ്രസംഗം’ വന്നിട്ടുള്ളതിന്റെ രത്നച്ചുരുക്കം

സ്വഹീഹായ പ്രാർത്ഥനകൾ, പ്രകീർത്തനങ്ങൾ - (മലയാളം)

നിത്യ ജീവിതത്തിലെ പ്രാർത്ഥനകളിൽ നിന്നുള്ള 90-ലധികം ആധികാരിക പ്രാർത്ഥനകൾ ഉൾക്കൊള്ളുന്ന ഒരു പ്രയോജനപ്രദമായ പുസ്തകം, രചയിതാവ് അവയെ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അല്ലാഹുവിനുള്ള പ്രകീർത്തനങ്ങൾ ഖുർആനിലെ പ്രാർത്ഥനകൾ നമസ്കാരത്തിലെ പ്രാർത്ഥനകൾ പ്രവാചകൻ ചെയ്ത പ്രാർത്ഥനകൾ പ്രവാചകന്റെ ശരണതേട്ട പ്രാർത്ഥനകൾ

ആരാണ് പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവ്? ആരാണ് എൻ്റെ സ്രഷ്ടാവ്? എന്തിനാണ് എൻ്റെ സൃഷ്ടിപ്പ്? - (മലയാളം)

ആരാണ് പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവ്? ആരാണ് എൻ്റെ സ്രഷ്ടാവ്? എന്തിനാണ് എൻ്റെ സൃഷ്ടിപ്പ്?

മുഹമ്മദ്‌ നബി(സ്വല്ലല്ലാഹു അലൈഹി വസല്ലം)യുടെ ചരിത്രം - (മലയാളം)

പ്രവാചകന്‍ മുഹമ്മദ്‌ നബി(സ്വ)യുടെ വിവിധ ജീവിത ഘട്ടങ്ങളെ ആസ്പദമാക്കിയീട്ടുള്ള പ്രഭാഷണ സമാഹാരം

വിശുദ്ധ ഖുര്‍ആന്‍: ആശയ വിവര്‍ത്തനത്തിന്റെ വികാസ ചരിത്രം മലയാളത്തില്‍ - (മലയാളം)

മലയാളത്തില്‍ രചിക്കപ്പെട്ട ഖുര്‍ആന്‍ പരിഭാഷകള്‍, ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങ ള്‍, വിവധ ഘട്ടങ്ങളിലായി ആ രംഗത്തുണ്ടായ പുരോഗതികള്‍, എന്നിവ വിവരിക്കുന്ന ആധികാരിക ചരിത്ര പഠന, ഗവേഷണ ഗ്രന്ഥം

പദാര്‍ത്ഥത്തിന്റെ പൊരുള്‍ - (മലയാളം)

എന്താണ് പദാര്‍ത്ഥം? പദാര്‍ത്ഥലോകത്തെ വൈവിധ്യങ്ങള്‍ക്ക് കാരണമെന്താണ്? പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നാണോ അതല്ല ഇല്ലയെന്നാണോ പദാര്‍ത്ഥത്തെക്കുറിച്ച പുതിയ പഠനങ്ങള്‍ നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്? ആറ്റത്തെയും ഉപ ആറ്റോമിക കണികകളെയും കുറിച്ച പുതിയ അറിവുകളെ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ പഠനവിധേയമാക്കുന്ന കൃതി