ഒരു മനുഷ്യന്റെ ഇഹപര വിജയത്തിന്റെ അടിസ്ഥാനമായ തൗഹീദിനെ കുറിച്ച് വിവരിക്കുന്നു
തൗഹീദ് - (മലയാളം)
ശിര്‍ക്ക് - (മലയാളം)
അല്ലാഹുവിന്റെ സൃഷ്ടികളെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ പാടില്ല. ശിര്‍കുന്‍ ഫി റുബൂബിയ്യ, ശിര്‍കുല്‍ ഉലൂഹിയ്യ, ശിര്‍കുന്‍ ഫില്‍ അസ്മാീ വസ്സിഫാത് , തുടങ്ങിയ ശിര്‍ക്കിന്റെ വിവിധ വശങ്ഗല് വിശദീകരിക്കുന്നു.
തൌഹീദ് പ്രമാണങ്ങളിലൂടെ - (മലയാളം)
വിശ്വാസത്തിന്റെ അടിസ്ഥാന ഘടകമാണ് തൌഹീദ്. തൌഹീദിന്റെ അഭാവത്തില്‍ കര്‍മ്മങ്ങള്‍ അസ്വീകാര്യമാണ്. ഇസ്ലാമിക ലോകത്ത് പ്രസിദ്ധനായ ശൈഖുല്‍ ഇസ്ലാം മുഹമ്മദ് ബ്നു അബ്ദില്‍ വഹാബ് (റ)യാണ് രചയിതാവ്. 50 ചോദ്യോത്തരങ്ങളടങ്ങുന്ന ഈ ചെറു പുസ്തകം സാധാരണക്കാര്‍ക്ക് തൌഹീദിനെ സരളമായി പഠിക്കാവുന്ന വളരെ നല്ല ഒരു കൃതിയാണ്.
വിശ്വാസവൈകല്യങ്ങള്‍ - (മലയാളം)
ശൈഖ് അബ്ദുല്ലാഹിബ്നു ബാസിണ്റ്റെ "അല്‍-ഖവാദിഹു ഫില്‍ അഖീദ:" എന്ന കൃതിയുടെ വിവര്ത്ത നം. വിശ്വാസകാര്യങ്ങളില്‍ മുസ്ലിം സമുദായത്തില്‍ സംഭവിച്ചിട്ടുള്ള വിവിധ തരത്തിലുള്ള വൈകല്യങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹുവു അല്ലാത്തവരെ വിളിച്ചു പ്രാര്ത്ഥിെക്കുക, അവന് അല്ലാത്തവര്ക്കുി നേര്‍ച്ച ക്കള്‍ നല്കുതക, അവനല്ലാതതവരെ കൊണ്ട് സത്യം ചെയ്യുക തുടങ്ങിയ വിഷയങ്ങളുടെ വിധികള്‍ വിശദമാക്കുന്നു.
തൌഹീദും ശിര്‍ക്കും: സംശയങ്ങള്‍ക്ക് മറുപടി - (മലയാളം)
ദൈവ ബോധത്തില്‍ അധിഷ്ഠിതമായ ഏതൊരു സമൂഹവും കളങ്ക രഹിതമായ വിശ്വാസത്തിന്മേലാണ് പടുത്തുയര്‍ത്തപ്പെടേണ്ടത്. ലോകത്ത് കടന്നു വന്ന മുഴുവന്‍ പ്രവാചകന്മാരും വിശ്വാസ സംസ്കരണത്തി നു വേണ്ടിയാണ് ജനങ്ങളോട് ആവശ്യപ്പെട്ടത്. ഏകദൈവാരാധന ഉല്ഘോശിക്കുന്ന വിശ്വാസ കാര്യങ്ങളാ ണ് പ്രവാചകന്മാര് പ്രഥമമയും പ്രധാനമായും ജനങ്ങളെ പഠിപ്പിച്ചത്. ഈ വിശ്വാസ കാര്യങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ സംശയങ്ങള്‍ നിവാരണം നടത്തുന്ന ആധികാരിക ഗ്രന്ഥമാണിത്.
മുസ്ലിം വിശ്വാസം - (മലയാളം)
ലളിതമായ ചോദ്യോത്തരങ്ങളിലൂടെ ഇസ്ലാം എന്താണെന്ന് പഠിപ്പിക്കുന്ന ഒരു ലകു കൃതി. തൗഹീദിന്റെ വിവിധ വശങ്ങളെ സംബന്ധിച്ചും നബിചര്യയുടെ പ്രാമാണികതയെ സംബന്ധിച്ചും ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നു. ഒരു മുസ്ലിം നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം.
പൊതുജനങ്ങൾക്കുള്ള സുപ്രധാന പാഠങ്ങൾ - (മലയാളം)
പൊതുജനങ്ങൾക്കുള്ള സുപ്രധാന പാഠങ്ങൾ
സൂറതുല്‍ ഫാതിഹ - അമ്മ ജുസ്അ് പരിഭാഷ - (മലയാളം)
സൂറതുല്‍ ഫാതിഹയുടെയും - അമ്മ ജുസ്ഇലെ സൂറത്തുകളുടെയും പരിഭാഷ
വിശുദ്ധ ഖുർആൻ ലഘു വിവരണം - (മലയാളം)
വിശുദ്ധ ഖുർആൻ ലഘു വിവരണം . ഡോക്ടർ അബ്ദുല്ലക്കോയ (കേരളത്തിൽ അറിയപ്പെട്ട ചൈൽഡ് സ്പെഷലിസ്റ്റ് ) തയ്യാറാക്കിയതാണ് അറബിയിൽ വിരചിതമായ തഫ്സീർ ഇബ്നു കസീർ, കുർതുബി, ഫത്ഹുൽ കദീർ പോലെയുള്ള അവലംബയോഗ്യവും പ്രമാണികവുമായ തഫ്സീറുകൾ അവലംബിച്ച് കൊണ്ട് തയ്യാറാക്കിയ മലയാളത്തിലെ ഏറ്റവും നല്ല തഫ്സീറായ 'അമാനി മൗലവിയുടെ ' തഫ്സീറിന്റെ സംഗ്രഹമാണ് ഈ തഫ്സീർ.
ഉസ്വൂലു സ്സലാസ ഇസ്ലാമിന്റെ മൂന്നാമത്ത - (മലയാളം)
ഉസ്വൂലു സ്സലാസ ഇസ്ലാമിന്റെ മൂന്നാമത്ത
ഉസ്വൂലു സ്സലാസ ഇസ്ലാമിന്റ നാലാമത്ത - (മലയാളം)
ഉസ്വൂലു സ്സലാസ ഇസ്ലാമിന്റ നാലാമത്ത
കുളി നിർബന്ധമാക്കുന്ന കാര്യങ്ങൾ - (മലയാളം)
കുളി നിർബന്ധമാക്കുന്ന കാര്യങ്ങൾ