വഴികേടില്‍ നിന്ന്‍  സന്മാര്ഗിത്തി ലേക്ക്  നയിക്കുവാന്‍ വേണ്ടി അല്ലാഹു നിയോഗിച്ച പ്രവാചകന്മാരുടെ കര്മ്മപാതയാണ്  പ്രബോധകന്മായരുടേത്. അതിലൂ ടെ   ശാശ്വതമായ മരണാനന്തര സ്വര്ഗ്ഗീ യ ജീവിതല്ത്തിുലേക്കാണ് മനുഷ്യരെ അവര്‍ നയിക്കുന്നത്.   അല്ലാഹുവിങ്കല്‍ മഹത്തായ പ്രതിഫലവും പ്രബോധകന്നു  ലഭിക്കുന്നു.  
ഇസ്‌ലാമിക പ്രബോധകന്ന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളുടെ ലഘു വിവരണം.
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                
                                                            
